മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനം; പരിപാടിയിൽ പങ്കെടുക്കാൻ അമിത് ഷാ
മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനം ആഘോഷമാക്കാന്‍ ഒരുങ്ങി അമൃതപുരി. ഇനി രണ്ടുദിവസം അമൃതപുരിയില്‍ അമൃതോത്സവം. വിശ്വസേവാദിനമായി ആചരിക്കുന്ന ശനിയാഴ്ചയും ഞായറാഴ്ചയും അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍ വിപുലമായ പരിപാടികള്‍ നടക്കുന്നത്. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങളാണ് അമൃതപുരിയിലെത്തുക. ആശ്രമത്തില്‍ നിന്ന് അമൃത സര്‍വകലാശാല കാമ്പസിലെത്തുന്ന അമ്മയെ ഭക്ത്യാദരപൂര്‍വം സ്വീകരിക്കും. ഇന്ന് […]












