കൊച്ചി വാട്ടർ മെട്രോ ശൃംഖലയിലെ ഏറ്റവും തിരക്കേറിയ ടെർമിനലാകാൻ പോകുകയാണ് എറണാകുളം വാട്ടർ മെട്രോ ടെർമിനൽ . ഒരു വർഷത്തിനുള്ളിൽ ടെർമിനൽ പൂർത്തിക്കരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈക്കോടതി ടെർമിനൽ കഴിഞ്ഞാൽ വാട്ടർമെട്രോ ശൃംഖലയിലെ രണ്ടാമത്തെ വലിയ ടെർമിനൽ കൂടിയാകും ഇത്. 32 കോടി ചെലവിലാണ് ടെർമിനൽ ഒരുക്കുന്നത്. എറണാകുളം ബോട്ട് ജെട്ടിക്ക് സമീപത്താണ് ടെർമിനൽ നിർമ്മിക്കുന്നത്. പ്രധാനപ്പെട്ട […]












