ഏറ്റവും ശക്തരായ നേതാക്കളിൽ ഒരാളായാണ് വ്ലാഡിമിർ പുടിനെ ലോകം കാണൂന്നത്. അദ്ദേഹത്തിന്റെ ഓരോ നീക്കവും ആളുകൾ ഉറ്റുനോക്കാറുണ്ട്. എന്നാൽ ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് എത്തിയപ്പോൾ പുടിന്റെ അംഗരക്ഷകരുടെ കൈയിലുണ്ടായിരുന്ന സ്യൂട്ട് കേസുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. അലാസ്ക ഉച്ചകോടിയില്‍ പുടിൻ എത്തിയത് തന്റെ വിസർജ്യം ശേഖരിക്കുന്ന സ്യൂട്ട്കേസുമായി ആണെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. പുടിൻ വിദേശ യാത്ര നടത്തുമ്ബോഴെല്ലാം അംഗരക്ഷകർ […]