ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോമിന്റെ PHD പ്രബന്ധം വീണ്ടും പരിശോധിക്കും. നാലംഗ പ്രത്യേക സമിതിയെ നിയോഗിക്കാൻ കേരള സർവകലാശാലാ സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനം. ബിരുദം സസ്പെൻഡ് ചെയ്യണമെന്ന് സിൻഡിക്കേറ്റിൽ ആവശ്യമുയർന്നെങ്കിലും എൽ ഡി എഫ് അംഗങ്ങൾ തീരുമാനത്തിൽ വിയോജിപ്പ് അറിയിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേട് ബോധ്യപ്പെട്ടാൽ ചിന്ത ജെറോമിൻ്റെ പിഎച്ച്ഡി ബിരുദം സസ്പെൻഡ് ചെയ്യണമെന്നും […]












