വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ താത്പര്യമുണ്ടെന്ന് പറയുകയാണ് കെ മുരളീധരൻ. കുടുംബം പോലെയുള്ള ആ മണ്ഡലത്തിൽ താൻ സജീവമാണെന്നും, നേതൃത്വമാണ് ഇനി തീരുമാനം എടുക്കേണ്ടതെന്നും കെ മുരളീധരൻ പറഞ്ഞു. ജില്ല വിട്ടുപോയി മത്സരിക്കാൻ താല്പര്യമില്ലെന്നും, ഇത്തവണ വട്ടിയൂർക്കാവ് തിരിച്ചുപിടിക്കാൻ തനിക്ക് കഴിയുമെന്നും കെ മുരളീധരൻ അറിയിച്ചു. തനിക്ക് നിയമസഭയിലേക്ക് മത്സരിക്കാൻ […]