തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പ്രചാരണം കടുക്കുന്നു. എൽ ഡി എഫ് , യു ഡി എഫ് സ്ഥാനാർഥികൾ പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. മണ്ഡലത്തിൽ നേരത്തെ സജീവമായി ഉമാ തോമസ് ഡോ. എം ലീലാവതിയെ സന്ദർശിച്ചു. ഉമാ തോമസിന് മത്സരിക്കുന്നിതിന് വേണ്ടി കെട്ടിവെക്കാനുള്ള തുക നൽകിയത് ലീലാവതി ടീച്ചറാണ്. ക്രിസ്തീയ വോട്ടുകൾ ഉറപ്പിക്കുന്നതിന്റെ ഭാഗമായി […]









