ധര്മജന് ബോള്‍ഗാട്ടിക്കെതിരെ കേസ്; ധര്‍മൂസ് ഫിഷ് ഹബിന്റെ പേരില്‍ പണം തട്ടി എന്ന് പരാതി
ചലച്ചിത്ര താരം ധർമജൻ ബോള്‍ഗാട്ടിക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ്. ധർമൂസ് ഫിഷ് ഹബ് എന്ന സ്ഥാപനത്തിന്റെ പേരിൽ 43 ലക്ഷം രൂപയിൽ അധികം തട്ടിയെടുത്തു എന്നാണ് പരാതി. മൂവാറ്റുപുഴ മാനാരി ആസിഫ് പുതുക്കാട്ടിൽ ആലിയാർ എന്നയാളാണ് ധർമജൻ ബോൾഗാട്ടിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ധർമജനെതിരെ എഫ്ഐആർ രജിസ്റ്റർ […]









