ആറന്മുള ഉത്രട്ടാതി ജലോത്സവത്തില്‍ മല്ലപ്പുഴശ്ശേരി പള്ളിയോടത്തിന് ഒന്നാം സ്ഥാനം. എ ബാച്ച് വള്ളങ്ങളുടെ മത്സരത്തിലാണ് മല്ലപ്പുഴശ്ശേരി ഒന്നാം സ്ഥാനത്തെത്തിയത്. ആവേശകരമായ മത്സരത്തില്‍ കുറിയന്നൂരിനെ പിന്തള്ളിയാണ് മല്ലപ്പുഴശ്ശേരി രാജപ്രമുഖന്‍ ട്രോഫി കരസ്ഥമാക്കിയത്. ബി ബാച്ചില്‍ ഇടപ്പാവൂര്‍ ഒന്നാമത് എത്തി. എ ബാച്ചില്‍ മല്ലപ്പുഴശേരി, കുറിയന്നൂര്‍, ളാഹ, ഇടയാറന്മുള, ചിറയിറമ്പ് എന്നീ പള്ളിയോടങ്ങളാണ് മത്സരിച്ചത്. വന്മഴി, ഇടപ്പാവൂര്‍, പുല്ലുപ്രം […]









