കോഴിക്കോട്: വടകരയിൽ നിർത്തിയിട്ട കാരവാനിൽ മൃതദേഹം കണ്ടെത്തി . രണ്ട് പേരെയാണ് മരിച്ച നിലയിൽ കാരവാനിൽ കണ്ടെത്തിയത് . മലപ്പുറം സ്വദേശി മനോജ്, കാസർകോട് സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത് . ഒരാൾ കാരവാന്റെ സ്റ്റെപ്പിലും മറ്റൊരാൾ വാഹനത്തിനുള്ളിലുമാണ് മരിച്ചു കിടന്നത്.പൊന്നാനിയിൽ കാരവാൻ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മനോജ്. ഇതേ കമ്പനിയില്‍ ജീവനക്കാരനാണ് ജോയല്‍. കാരവാൻ […]







