രാജസ്ഥാനിലെ ജയ്പുരിലെ സവായ് മാൻ സിങ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ആറ് രോഗികൾ മരിച്ചു. ട്രോമ സെന്ററിന്റെ ന്യൂറോ ഐസിയു വാർഡിലെ രണ്ടാം നിലയിലുള്ള സ്റ്റോർ റൂമിൽ പുലർച്ചെ 1.30 ഓടെയാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണം. അഞ്ച് രോഗികളുടെ നില അതീവ ഗുരുതരമായി തുടരുന്നു. 4 പുരുഷൻമാരും 2 സ്ത്രീകളുമാണ് […]







