1958 ൽ ഇങ്ങനെയൊരു ഫെബ്രുവരി ആറിനാണ് ഫുട്ബാൾ ലോകത്തെയും മുഴുവൻ ലോകത്തെയും ഞെട്ടിച്ച മ്യൂണിക്ക് വിമാന ദുരന്തം സംഭവിക്കുന്നത്.67 വർഷങ്ങൾക്ക് മുൻപാണ് ബ്രിട്ടീഷ് യൂറോപ്യൻ എയർവേയ്സ് ഫ്ലൈറ്റ് 609 തകർന്നുവീണത് .വിമാനത്തിൽ ആകെയുണ്ടായിരുന്നത് 44 പേർ ആയിരുന്നു. ‘മ്യൂണിക്ക് എയർ ഡിസാസ്റ്റർ’ എന്ന് പിന്നീട് കുപ്രസിദ്ധമായ ആ വിമാനദുരന്തത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോള് ക്ലബ്ബുകളിലൊന്നായ […]