കേരളത്തില് സ്വര്ണവിലയില് വന് കുതിപ്പ്. ആഗോള വിപണിയില് ആശങ്ക ശക്തമായതാണ് വില വര്ധനവിന് കാരണം. വരും ദിവസങ്ങളിലും വില കൂടുമെന്ന സൂചനയാണ് വിപണി നിരീക്ഷകര് പങ്കുവയ്ക്കുന്നത്. സ്വര്ണത്തിന് മാത്രമല്ല, ക്രൂഡ് ഓയിലിനും വില കൂടിയിട്ടുണ്ട്. സര്വകാല റെക്കോര്ഡിലേക്ക് കുതിക്കുകയാണ് സ്വര്ണം. ഒക്ടോബര് ഒന്നിന് സ്വര്ണം പവന് 240 രൂപ കുറഞ്ഞിരുന്നു. വരും ദിവസങ്ങളില് കുറഞ്ഞേക്കുമെന്ന പ്രചാരണവും […]