തുമ്ബ നെഹ്റു ജംഗ്ഷനില്‍ ബോംബെറിഞ്ഞ് നാലംഗസംഘം ഭീകാരാന്തരീക്ഷം സൃഷ്ടിച്ചു. രണ്ടു ബൈക്കുകളിലെത്തിയ നാലംഗസംഘം നാടൻ ബോംബെറിയുകയായിരുന്നു. സംഭവത്തില്‍ രണ്ടു പേർക്ക് പരിക്കേറ്റു. നെഹ്രു ജംഗ്ഷൻ സ്വദേശികളായ അഖില്‍, വിവേക് അപ്പൂസ് എന്നിവർക്കാണ് പരിക്കേറ്റത്. നിരവധി കേസുകളില്‍ പ്രതിയായ തുമ്ബ സ്വദേശി സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആണ് ബോംബേറ് നടത്തിയത്. വിദേശത്തായിരുന്ന സുനി ഈയടുത്താണ് നാട്ടിലെത്തിയത് ഞായറാഴ്ച […]