നമുക്കിടയിൽ നമ്മളറിയാതെ അന്യഗ്രഹ ജീവികൾ ഉണ്ടോ ??
ഈ പ്രപഞ്ചത്തിൽ ഭൂമിയിൽ അല്ലാതെ ജീവനുണ്ടോ നമ്മൾ ഒറ്റയ്ക്കാണോ എന്നുള്ള ജിജ്ഞാസ എല്ലാ കാലവും മനുഷ്യനും ഉണ്ട്. അകലെ കാണുന്ന നക്ഷത്രം നക്ഷത്രങ്ങളെ നിരീക്ഷിക്കുമ്പോഴും പര്യവേഷണങ്ങൾ നടത്തുമ്പോഴും അതിനെല്ലാം അടിസ്ഥാനം മറ്റെവിടെയെങ്കിലും ജീവനുണ്ടോ എന്ന് അറിയാനുള്ള ഈ കൗതുകം തന്നെയാണ്. ചില അനുഗ്രഹ ജീവികൾ ഉണ്ടെന്ന് ഉറച്ചു വിശ്വസിക്കുമ്പോൾ മറ്റു ചിലർ അത് കെട്ടുകഥകൾ മാത്രമാണെന്ന് […]