തബലയില്‍ വിരലുകളാൽ വിസ്മയം തീര്‍ത്ത ഉസ്താദ് സാക്കിര്‍ ഹുസൈന് വിടവാങ്ങി . ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം .എഴുപത്തി മൂന്നു വയസായിരുന്നു. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്കോ ആശുപത്രിയില്‍ രണ്ടാഴ്ചയായി ചികില്‍സയിലായിരുന്നു. രാവിലെ വാര്‍ത്ത ഏജന്‍സിയായ പിടിഐ ആണ് കുടുംബത്തെ ഉദ്ധരിച്ച് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. 1951-ല്‍ മുംബൈയിലാണ് സാക്കിര്‍ ഹുസൈന്റെ ജനനം.തബലയെ […]







