മെഴ്സിഡസ് -ബെൻസ് W123 ; പഴയൊരു ലക്ഷ്യൂറി കാർ ,അഞ്ചുലക്ഷം കിലോമീറ്ററൊക്കെ ഇവന് നിസ്സാരം
ജർമ്മൻ നിർമ്മാതാക്കളായ മെഴ്സിഡസ്-ബെൻസ് 1975 നവംബർ മുതൽ 1986 ജനുവരി വരെ നിർമ്മിച്ച എക്സിക്യൂട്ടീവ് കാറുകളുടെ ഒരു ശ്രേണിയാണ് മെഴ്സിഡസ് -ബെൻസ് W123. Mercedes-Benz E-Class-ൻ്റെ ഒരു മോഡലായിരുന്നു ആഡംബര കാർ ആയ W123. ഈ വാഹനം മെഴ്സിഡസിൻ്റെ ഏറ്റവും വിജയകരമായ മോഡലുകളിലൊന്നായിരുന്നു, അതിൻ്റെ ലൂക്ക് ഡ്യൂറബിലിറ്റി ക്വാളിറ്റി എഞ്ചിനീയറിംഗ് എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ വാഹനം. […]