നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഹരിയാന ബിജെപിയില്‍ മുഖ്യമന്ത്രി കസേരയെ ചൊല്ലി തർക്കം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പേർ അവകാശം ഉന്നയിച്ച് രംഗത്തെത്തിയതാണ് പ്രതിസന്ധിക്ക് കാരണമായത്. മുതിർന്ന നേതാവായ അനില്‍ വിജ്, കേന്ദ്ര മന്ത്രി റാവോ ഇന്ദ്രജിത്ത് സിങ് എന്നിവരാണ് ആവശ്യമായി രംഗത്തെത്തിയത്. പാർട്ടിയിലെ മുതിർന്ന നേതാവാണ് താൻ എന്നും ആറ് തവണ എം […]







