കടുത്ത ജോലി സമ്മര്ദവും മേലുദ്യോഗസ്ഥരുടെ പീഡനവും കാരണം ഉത്തര്പ്രദേശിലെ ഝാന്സിയില് ബജാജ് ഫിനാന്സ് ഏരിയ മാനേജരായ തരുണ് സക്സേന ആത്മഹത്യ ചെയ്തു. 45 ദിവസമായി ഉറങ്ങാന് കഴിഞ്ഞിട്ടില്ലെന്ന് ആത്മഹത്യക്കുറിപ്പില് തരുണ് വെളിപ്പെടുത്തി. ബജാജ് ഫിനാന്സ് വാര്ത്തയോട് പ്രതികരിച്ചിട്ടില്ല. നവാബാദ് പൊലീസ് സ്റ്റേഷന് പരിധിയിലെ മഹാറാണാ പ്രതാപ് നഗറിലെ വീട്ടിലാണ് തരുണിനെ മരിച്ച നിലയില് കണ്ടത്. ഭാര്യ […]







