24 മണിക്കൂര്‍ പൂജ ചെയ്തിട്ടും കാളി പ്രത്യക്ഷമായില്ല; പുരോഹിതന് കഴുത്തറുത്ത് ജീവനൊടുക്കി
24 മണിക്കൂറും പൂജ ചെയ്തിട്ടും കാളിദേവി പ്രത്യക്ഷപ്പെടാത്തതില്‍ മനംനൊന്ത് പുരോഹിതന് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നാല്‍പ്പതുകാരനായ പുരോഹിതന് അമിത് ശര്‍മയാണ് ഇങ്ങനെ കഴുത്തറുത്ത് ജീവനൊടുക്കിയത്. പൂജാമുറിയില്‍ നിന്ന് ‘അമ്മേ കാളി പ്രത്യക്ഷപ്പെടൂ’ എന്ന ഉച്ചത്തില്‍ അലറൽ കേട്ട് അടുക്കളയില്‍ നിന്ന് ഭാര്യ ഓടിയെത്തിയപ്പോഴാണ് ഇയാളെ കഴുത്തറുത്തനിലയില്‍ കണ്ടെത്തിയത്. ഓടിയെത്തിയ അയല്‍വാസികളും ചേര്‍ന്ന് പുരോഹിതനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് […]