പഞ്ചാബില്‍ ഡോ ബി. ആര് അംബേദ്കറിന്റെയും മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെയും ചിത്രങ്ങള്‍ നശിപ്പിച്ചു. സര്‍ക്കാര്‍ സ്കൂളിലെ ചുവരില്‍ വരച്ച ചിത്രങ്ങളാണ് നശിപ്പിച്ചത്. പ്രമുഖരുടെ ചിത്രത്തിന് പുറമെ അവരുടെ വാക്കുകള്‍കൂടി ചേര്‍ത്താണ് മതിലില്‍ ചിത്രമുണ്ടായിരുന്നത്. എന്നാല്‍ ചിത്രങ്ങളിലെ മുഖം വികൃതമാക്കിയ നിലയിലും ചുമരിലെഴുതിയ വാക്കുകള്‍ക്ക് ഒന്നും സംഭവിക്കാത്ത അവസ്ഥയിലുമാണുള്ളത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ […]







