ഇന്ന് കാർഗിൽ യുദ്ധ വിജയത്തിന്റെ ഓർമ പുതുക്കിക്കൊണ്ട് രാജ്യം വിജയ് ദിവസ് ആചരിക്കുകയാണ്. കാർഗിലിൽ നുഴഞ്ഞുകയറിയ പാക് സൈന്യത്തെ തുരത്തിയോടിച്ച്. ഇന്ത്യൻ സൈന്യം ചരിത്രവിജയം നേടിയിട്ട് 26 വർഷം തികയുന്നു. എന്നാലും കാർഗിൽ വിജയദിവസത്തിന്റെ 26 ആം വർഷത്തിലും നമ്മുടെ അതിർത്തി മേഖലകൾ ശാന്തമല്ലെന്ന് തന്നെയാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്. അന്ന് 1999 ജൂലൈ 26 […]