വരുന്നു ഇ-ആധാർ….ആധാർ കാർഡ് ഉടമകള്‍ക്കായി കേന്ദ്ര സർക്കാർ പുതിയ മൊബൈല്‍ ആപ്ലിക്കേഷൻ കൊണ്ടുവരുന്നു
ഇന്ത്യയിലെ പൗരന്മാർക്കിടയിൽ നിങ്ങളെ തിരിച്ചറിയാൻ കഴിയുന്ന സവിശേഷമായ 12 അക്ക സംഖ്യയാണ് ആധാർ. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആണ് ഇത് നൽകുന്നത്. ഒരു വ്യക്തിയുടെ ബയോമെട്രിക് വിവരങ്ങളായ ഐറിസ് സ്കാൻ, വിരലടയാളം, ജനനത്തീയതി, വിലാസം തുടങ്ങിയ ജനസംഖ്യാപരമായ വിവരങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് ഇത് സൃഷ്ടിക്കുന്നത് ഇപ്പോൾ ആധാർ കാർഡ് ഉടമകള്‍ക്കായി കേന്ദ്ര […]







