ഗുജറാത്തുകാരനായ ഒരു ഇരുപത്തിനാലുകാരൻ തന്റെ സൈക്കിളില്‍ സ്വയം നിർമ്മിച്ചെടുത്ത അലക്കുപൊടി വില്പന ആരംഭിച്ചു.വീടുവീടാന്തരം കയറി ഇറങ്ങിയായിരുന്നു കച്ചവടം. ആ സോപ്പുപൊടി കച്ചവടം പിന്നീട് ഇന്ത്യൻ വിപണി കണ്ട വലിയൊരു ബ്രാൻഡായി വളർന്നു. ലാഭക്കൊടുമുടിയിലെത്തിയ ആ ബ്രാൻഡ് ഒരുനാള്‍ തകർന്നടിഞ്ഞു. പതിറ്റാണ്ടുകളോളം ഇന്ത്യയിലെ വീട്ടമ്മമാരുടെ പ്രിയ വാഷിംഗ് പൗഡർ ആയി തുടർന്ന ‘നിർമ’യുടെ കഥയാണ് ഈ പറഞ്ഞുവന്നത്.വാഷിംഗ് […]