ഫേസ്ബുക്ക് വഴി പ്രണയം ,പാകിസ്ഥാൻ യുവതിയുമായി പ്രണയത്തിലായ യുവാവ് അനധികൃതമായി അതിർത്തി കടന്നതോടെ പാക് പോലീസിന്റെ പിടിയിലായി . ഉത്തർപ്രദേശിലെ അലിഗഢ് സ്വദേശിയായ ബാദൽ ബാബു (30)വാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പാക് യുവതിയെ വിവാഹം കഴിക്കാനായി പാകിസ്ഥാൻ അതിർത്തി കടന്നത്. തുടർന്ന് യുവതി വിവാഹം കഴിക്കാൻ താതപര്യമില്ലെന്ന് പൊലീസിനെ അറിയിച്ചു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ […]