റിലയൻസ് എന്ന മഹാ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരാവകാശിയായ അനന്ത് അംബാനി പലപ്പോഴും വെള്ളിവെളിച്ചത്തിൽ നിന്ന് ഒഴിഞ്ഞു മാറി പോകാത്ത വ്യക്തിത്വമാണ്. രാജകീയ വിവാഹാഘോഷത്തിന്റെ പേരിലും ബിസിനസ്സ് ലോകത്ത് നിന്നുള്ള വമ്പൻ തലകെട്ടുകളിലൂടെയും അനന്ത് അംബാനി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നയാളാണ്. എന്നാലിപ്പോഴിതാ, തന്റെ ഒരു ദുർബലമായ വശത്തിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി മാറുകയാണ് ഈ യുവാവ്. […]