വീടുവെക്കാൻ ഈടില്ലാതെ 20 ലക്ഷം നൽകുന്ന പദ്ധതിയുമായി മോദി
സാധാരണക്കാരന്റെയും വീടെന്ന സ്വപനം ഇനി പൂവണിയും
വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് വമ്പന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ഈടില്ലാതെ ഭവന വായ്പ ലഭിക്കുന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഉടനെ തന്നെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണക്കാര്‍ക്ക് യാതൊരുവിധ ജാമ്യവുമില്ലാതെ 20 ലക്ഷം രൂപ വരെ വായ്പ നല്കുന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇടത്തരം വരുമാനക്കാരെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതി മോദി […]