ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ഭീകർക്കായുള്ള തിരച്ചിലിനിടെ സാധാരണക്കാരോട് മോശമായി പെരുമാറിയ ആരോപണം ഉയരുന്നതിനു പിന്നാലെ സൈന്യം അന്വേഷണം ആരംഭിച്ചു. നവംബർ 20 ന് മുഗൾ മൈതാനത്ത് ഭീകരവിരുദ്ധ ഓപ്പറേഷനുകൾക്കിടെ പ്രദേശത്തെ അഞ്ച് സാധാരണക്കാരെ സൈനികർ പിടിച്ചുവെച്ചെന്നും മർദ്ദിച്ചെന്നുമായിരുന്നു ആരോപണം. “കിഷ്ത്വാർ സെക്ടറിലെ ഒരു സംഘം ഭീകരരുടെ നീക്കത്തെ കുറിച്ചുള്ള പ്രത്യേക രഹസ്യാന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ. , […]