100 കോടിയുടെ ഭൂമി കുംഭകോണക്കേസ്: തമിഴ്നാട് മുന്‍ മന്ത്രി കേരളത്തില്‍ അറസ്റ്റില്‍
100 കോടിയുടെ ഭൂമി കുംഭകോണക്കേസില്‍ തമിഴ്നാട് മുന്‍ മന്ത്രി എം ആര് വിജയഭാസ്കര്‍ കേരളത്തില്‍ അറസ്റ്റില്‍. 100 കോടിയോളം രൂപ വിലമതിക്കുന്ന ഭൂമി തട്ടിയെടുത്ത കേസില്‍ എഐഎഡിഎംകെ ഭരണകാലത്ത് മന്ത്രിയായിരുന്ന വിജയഭാസ്കറെ തമിഴ്നാട് സിബിസിഐഡി ഉദ്യോഗസ്ഥരാണ് ചൊവ്വാഴ്ച തൃശൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. എഐഎഡിഎംകെ സര്‍ക്കാരില്‍ ഗതാഗത വകുപ്പാണ് വിജയഭാസ്കര്‍ കൈകാര്യം ചെയ്തിരുന്നത്. എഐഎഡിഎംകെ ജനറല്‍ […]