ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ ചിത്രം എന്ന ഖ്യാതി നേടിയ ഒരു കനേഡിയൻ ഡാർക്ക് ഹൊറർ ചിത്രമാണ് ആൻഡ്രം. ആൻഡ്രം The deadliest film ever made) എന്നാണ് ഈ ചിത്രത്തെ കുറിച് പറയപ്പെടുന്നത് . 1979-ൽ,ഹുങ്കറിയിലെ വുഡാഫെസ്റ്റിൽ ആൺ ഈ ചിത്രത്തിന്റെ ഒറിജിനൽ മൂവി റിലീസ് ചെയ്തത്.സ്ക്രീനിംഗിനിടെ, ആ സിനിമ റിലീസ് ചെയ്ത അന്ന് […]







