: ജമ്മു കശ്മീരിനെ തെറ്റായി ചിത്രീകരിച്ച് പ്രസിദ്ധീകരിച്ച ഇന്ത്യൻ ഭൂപടം ഇസ്രയേല്‍ വെബ്സൈറ്റില്‍നിന്ന് നീക്കംചെയ്തു. ഇന്ത്യയില്‍നിന്നുള്ള കനത്ത പ്രതിഷേധത്തെത്തുടർന്നാണ് ഇസ്രയേല്‍ സർക്കാർ തങ്ങളുടെ വെബ്സൈറ്റില്‍നിന്ന് ഭൂപടം നീക്കിയത്. ഭൂപടം നീക്കിയെന്നും എഡിറ്ററുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്നും ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡർ റൂവൻ അസർ പറഞ്ഞു. ഇന്ത്യയുടെ ഭാഗമായ ജമ്മു കശ്മീരിനെ പാകിസ്താന്റെ ഭൂപ്രദേശത്ത് വരുന്ന വിധത്തിലുള്ള ഭൂപടമാണ് […]