പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ റഫേല്‍ യുദ്ധവിമാനങ്ങള്‍ തകർന്നു. അപകടത്തില്‍ രണ്ട് പൈലറ്റുമാർ മരിച്ചതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. റഫേല്‍ യുദ്ധവിമാനങ്ങള്‍ പരിശീലന ദൗത്യത്തിനിടെയുണ്ടായ അപകടത്തില്‍ തകർന്നു. അപകടത്തില്‍ രണ്ട് പൈലറ്റുമാർ മരിച്ചു. അവരുടെ മരണത്തില്‍ അനുശോചിക്കുന്നു’ – ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എക്സില്‍ കുറിച്ചു. പ്രാദേശിക സമയം 12.30 നാണ് അപകടം നടന്നതെന്ന് […]