ദക്ഷിണ ചൈനാക്കടലിൽ അമേരിക്കൻ സേനയുടെ ഹെലികോപ്ടറും, യുദ്ധ വിമാനവും തകർന്നു വീണതിൽ രൂക്ഷമായി പ്രതികരിക്കുകയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇത് ഒരു അസ്വാഭാവിക സംഭവമാണെന്നും പോർ വിമാനവും ഹെലികോപ്ടറും തകർന്ന് വീഴാനുള്ള കാരണം എന്താണെന്ന് അമേരിക്ക ഉറപ്പായും കണ്ടുപിടിക്കുമെന്നും അദ്ദേഹം പറയുന്നു. മോശം ഇന്ധനമാണ് ഇതിന് കാരണമെന്ന് സംശയിക്കുന്നുവെന്നും അമേരിക്ക ഒന്നും ഒളിച്ച് വെക്കില്ലെന്നും ട്രംപ് […]







