സംസ്ഥാനത്ത് റെക്കോര്ഡുകള് ഭേദിച്ച് കൊണ്ട് മുന്നേറിയ സ്വര്ണവിലയില് ഇടിവ്. ഇന്ന് 80 രൂപ കുറഞ്ഞു. ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ വില 81,520 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് കുറഞ്ഞത്. 10,190 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ ഇന്നത്തെ വില. ഈ മാസാദ്യം 77,640 രൂപയായിരുന്നു സ്വര്ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും […]