സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബർ ആക്രമണത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റിനെതിരെയും പരാതി. പറവൂർ ബ്ലോക്ക് പ്രസിഡൻറ് എം എസ് റെജിക്കെതിരെയാണ് പരാതി. പേര് പരാമർശിച്ച് അപവാദപ്രചരണം നടത്തിയതിലാണ് മുനമ്പം ഡിവൈഎസ്പിയ്ക്ക് പരാതി നൽകിയിരിക്കുന്നത്. അതിനിടെ രണ്ടാം പ്രതി കെ എം ഷാജഹാന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തി. തിരുവനന്തപുരത്തെ വീട്ടിലാണ് പൊലീസ് പരിശോധന […]