ദേശീയപാതയില്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക്. പുതുക്കാട് വരെയും തെക്കോട്ട് ബിആര്‍ഡി വരെയും അനുഭവപ്പെട്ട ഗതാഗതക്കുരുക്കില്‍ യാത്രക്കാര്‍ നട്ടം തിരിഞ്ഞു. വാഹനങ്ങളുടെ നീണ്ടനിര രൂക്ഷമായതോടെ, പാലിയേക്കര ടോള്‍പ്ലാസയില്‍ സിപിഎം പ്രതിഷേധിച്ചു. സിപിഎം ഒല്ലൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. പ്രതിഷേധ പ്രകടനത്തിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ ടോള്‍ ബൂത്തുകള്‍ തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ടു. ഏകദേശം […]







