മദ്യപിച്ച് അപകടകരമായി വാഹനമോടിച്ച സംഭവത്തില്‍ യൂട്യൂബര്‍ അശ്വന്ത് കോക്കിന് ജാമ്യം. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തെ കേസിലാണ് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചത്. അശ്വന്തിനെ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ട് പോകുന്നതിനിടെ മദ്യപിച്ചിട്ടുണ്ടോ എന്ന മാധ്യമപ്രവത്തകരുടെ ചോദ്യത്തിന് ‘ദിസ് ഈസ് അപ് ടു ദ് ഓഫിസർ ആൻഡ് നോട്ട് ടു മീ, കേരള പൊലീസ് […]







