ക്യാപ്റ്റന്‍, ലീഡര്‍ വിളിയില്‍ താന്‍ വീഴില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കേരളത്തില്‍ ഒരേയൊരു ലീഡര്‍ മാത്രമാണുള്ളതെന്നും അത് കെ കരുണാകരന് ആണെന്നും സതീശന് പറയുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം തിരുവനന്തപുരത്തെത്തിയ വി ഡി സതീശന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കിയിരുന്നു. തിരുവനന്തപുരത്തും കൊച്ചിയിലും ലീഡര്‍ എന്ന് വിശേഷിപ്പിച്ച് സതീശന്റെ മാത്രം ചിത്രമുള്ള ഫ്ളക്സ് […]







