സംസ്ഥാനത്ത് സ്വര്ണവില കുറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തിരിച്ചുകയറിയിരുന്ന സ്വര്ണവിലയില് ഇന്ന് 1120 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 1,11,040 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 140 രൂപയാണ് കുറഞ്ഞത്. 13,880 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. പശ്ചിമേഷ്യന് സംഘര്ഷത്തെ തുടര്ന്ന് ആഗോള വിപണിയില് ഉണ്ടായ അനിശ്ചിതത്വം സ്വര്ണ വിലയെ കാര്യമായിത്തന്നെ […]







