കോട്ടയം മെഡിക്കല്‍ കോളേജില്‍ രണ്ട് വര്‍ഷം മുന്‍പ് നടന്ന ദുരൂഹ സംഭവ പരമ്പര മലയാളത്തില്‍ സിനിമയായെത്തുന്നു. മെഡിക്കല്‍ കോളേജ് ക്യാപസിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍ നിന്നും അര്‍ദ്ധരാത്രി സ്ത്രീയുടെ നിലവിളി ശബ്ദം ഉയരുന്ന സംഭവം അന്ന് ഏറെ വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായിരുന്നു. പ്രസവവാര്‍ഡിന് സമീപമുള്ള ആളൊഴിഞ്ഞയിടത്തായിരുന്നു പൊളിഞ്ഞുവീഴാറായ കെട്ടിടം. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പേടിമൂലം പുറത്തിറങ്ങാന്‍ പോലും […]







