ജെൻസന് അന്ത്യാഞ്ജലി അര്‍പ്പിച്ച് നാട്; അന്ത്യ ചുംബനം നല്കി യാത്രയാക്കി ശ്രുതി
അപകടത്തില്‍ മരിച്ച ജെൻസന് നാട് അന്ത്യാഞ്ജലിയർപ്പിച്ചു. അന്ത്യ ചുംബനത്തോടെയാണ് പ്രതിശ്രുത വധു ജെൻസന് വിട നല്‍കിയത്. ശ്രുതിക്ക് അവസാനമായി കാണാൻ ജെൻസന്റെ മൃതദേഹം ആശുപത്രിയിലേക്ക് എത്തിക്കുകയായിുന്നു. നേരത്തേ പള്ളിയില്‍ കൊണ്ടുപോയി കാണിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ശ്രുതിയുടെ മാനസിക-ശാരീരിക അവസ്ഥ പരിഗണിച്ച് തീരുമാനം മാറ്റുകയായിരുന്നു. 15 മിനിറ്റ് ആശുപത്രിയില്‍ പൊതുദർശനമുണ്ടായി. നൂറുകണക്കിന് ആളുകളാണ് ജെൻസനെ ഒരുനോക്ക് കാണാനായി […]