എന്താണ് പോലീസ് എന്നതിന്റെ നിർവചനം? എങ്ങനെ ആയിരിക്കണം ഒരു പോലീസ്? പോലീസ് എന്നാൽ, സമൂഹത്തിൽ ക്രമസമാധാനപാലനവും നിയമപരിപാലനവും നീതി നിർവഹണവും നടത്തേണ്ടതിന്റെ ചുമതല നിക്ഷിപ്തമായിരിക്കുന്ന ഭരണസംവിധാനം ആണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക വഴി സ്വൈരജീവിതം ഉറപ്പാക്കുന്നത് പോലീസിന്റെ ചുമതലയാണ്. എന്നാൽ പോലീസ് ചെയ്യുന്നത് ഇതൊക്കെ മാത്രം ആണോ. അല്ലെന്ന് നൂറു ശതമാനം ഉറപ്പോടെ […]