മധ്യപ്രദേശിലെ നർസിംഗ്പൂരില്‍ പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ യുവാവും പോലീസും നടുറോട്ടില്‍ ഏറ്റുമുട്ടി
മധ്യപ്രദേശിലെ നർസിംഗ്പൂരില്‍ പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ യുവാവും പോലീസും നടുറോട്ടില്‍ ഏറ്റുമുട്ടി. നർസിംഗ്പൂരിലെ കരേലി പട്ടണത്തിലാണ് സംഭവം നടന്നത്. പോലീസുകാർ യുവാവിനെ തള്ളി മാറ്റുന്നതും പുറകെ ഒരു പോലീസുകാരന് റോഡിലേക്ക് തെറിച്ച് വീഴുന്നതും വീഡിയോയില്‍ കാണാം. അതിന് പിന്നാലെ ഒരു കൂട്ടം പോലീസുകാര്‍ ഓടിവരികയും യുവാവിനെ നടുറോട്ടില്‍ ഇടിച്ചും ചവിട്ടിയും താഴെ വീഴ്ത്തുന്ന വീഡിയോ […]







