നിങ്ങൾ യാത്ര ചെയ്യാൻ ഇഷ്ടപെടുന്ന ആളാണോ? ബീച്ച് ഡെസ്റ്റിനേഷനുകളേക്കാൾ നിങ്ങൾ പർവതങ്ങളെയാണോ ഇഷ്ടപ്പെടുന്നത്? എങ്കിൽ തീർച്ചയായും ഇത് നിങ്ങൾ വായിക്കാൻ മറക്കരുത്. ഒരു ദിവസം നിങ്ങൾക്ക് ഇത് ശരിക്കും പ്രയോജനപ്പെട്ടേക്കാം. 8,000 അടിയിൽ കൂടുതൽ ഉയരമുള്ള യാത്രകൾ ആസൂത്രണം ചെയ്യുന്ന യാത്രാ പ്രേമികൾ, അക്യൂട്ട് മൗണ്ടൻ സിക്നെസ് (AMS) സംബന്ധിച്ച് ജാഗ്രത പാലിക്കേണ്ടതുണ്ട്. അത്തരം യാത്രകൾക്ക് […]







