ഇന്ന് സോഷ്യല്‍ മീഡിയ തുറന്നാല്‍ സിനിമാതാരങ്ങളുടെ അപരന്മാരെ കണ്ട് പലപ്പോഴും ഞെട്ടാറുണ്ട്. മോഹൻലാല്‍ മുതല്‍ പൃഥ്വിരാജും ദുല്‍ഖർ സല്‍മാനും വരെ അപരന്മാരുണ്ട്. ഇവരെ സോഷ്യല്‍മീഡിയ പ്രശസ്തരാക്കാറുമുണ്ട്. ഇപ്പോഴിതാ ബോളിവുഡ നടൻ ഹൃത്വിക് റോഷന്റെ ഒരു അപരനെ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകർ. ഇതിപ്പോള്‍ ശരിക്കും ഹൃത്വിക് ആണോ അതോ അപരനാണോ എന്നുള്ള കണ്‍ഫ്യൂഷനിലാണ് ആരാധകർ. യുവാവിനെ […]