വിമതർ സിറിയ പിടിച്ചെടുത്തതോടെ സിറിയയിൽ നിന്നും കടന്ന മുൻപ്രസിഡന്റ് ബാഷർ അൽ അസദ് നേരത്തെ തന്നെ റഷ്യയിലേക്ക് പണം കടത്തിയിരുന്നതായി റിപ്പോർട്ട് .ഭരണകാലത്ത് സിറിയൻ സെൻട്രൽ ബാങ്ക് രണ്ടുവർഷത്തിനിടെ മോസ്കോയിലേക്ക് ഏകദേശം 25 കോടി ഡോളർ, ഏകദേശം 2120 കോടി രൂപ പണമായി അയച്ചതായാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റഷ്യയിൽ അസദിന്റെ ബന്ധുക്കൾ വസ്തുവകകൾ […]