സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടിയുള്ള സര്‍വേക്കല്ലിടല്‍ മരവിപ്പിച്ചെന്ന വാദവുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കല്ലിടലിന് പകരമായി ജിയോ ടാഗ് സര്‍വ്വേ നടത്തുമെന്ന് സര്‍ക്കാര്‍ കോടതിയോട് പറഞ്ഞു. ഇതുസംബന്ധിച്ചുള്ള ഉത്തരവ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. അതേസമയം, ജിയോ ടാഗ് സംവിധാനം തന്നെ നേരത്തേ നടപ്പാക്കിയാൽ പോരായിരുന്നോയെന്ന് കോടതി ചോദിച്ചു. “ജിയോ ടാഗ് സംവിധാനം നേരത്തെ നടത്തിക്കൂടായിരുന്നോ? എന്തിനായിരുന്നു ഈ […]







