‘ഇന്ധന നികുതി സംസ്ഥാനവും കുറച്ചു; ഇനി കുറയ്ക്കില്ല:’ കെ എന്‍ ബാലഗോപാല്‍
സംസ്ഥാനത്ത് ഇന്ധനനികുതി വീണ്ടും കുറയ്ക്കുന്നത് ആലോചനയിലില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രം കുറച്ചതിന് ആനുപാതികമായി ഉണ്ടായ കുറവല്ല, മറിച്ച് സംസ്ഥാനവും ഇന്ധനനികുതി കുറച്ചതാണെന്നും ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനം ഇന്ധനനികുതി കൂട്ടിയിട്ടില്ലെന്നും, അതുകൊണ്ട് കേന്ദ്രം നികുതി കുറയ്ക്കുമ്പോള്‍ സംസ്ഥാനം കുറയ്ക്കേണ്ടതില്ലെന്നുമുള്ള നിലപാടിലാണ് സര്‍ക്കാര്‍. 30 രൂപ കൂട്ടിയിട്ട് 8 രൂപ കുറച്ചത് വലിയ ഡിസ്കൗണ്ടായി കാണരുതെന്നും […]







