ഡീസൽ വിപണിവിലക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് ആർ ടി സി സുപ്രീം കോടതിയെ സമീപിച്ചു. വിപണി വിലയെക്കാളും കൂടിയ തുക ഡീസലിന് ഈടാക്കുന്ന എണ്ണക്കമ്പനികളുടെ നടപടിക്കെതിരെയാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. ഈ നിലയിൽ മുന്നോട്ടുപോയാൽ അധികം വൈകാതെ തന്നെ കെ എസ് ആർ ടി സി അടച്ചു പൂട്ടേണ്ടി വരുമെന്നും ഹരജിയിൽ പറയുന്നു. സുപ്രീംകോടതി അഭിഭാഷകനായ […]







