മലയാളി സംരംഭകനായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച എജ്യു ടെക് പ്ലാറ്റ്ഫോമായ ബൈജൂസ് കട ബാദ്ധ്യതകളാല്‍ നട്ടംതിരിയുന്നു. അമേരിക്കയില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കുന്നതിനായി പണ്ട് വാങ്ങിയ കമ്പനികൾ വില്‍ക്കുകയാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. 9956 കോടി രൂപയാണ് അമേരിക്കയില്‍ നിന്നും ബൈജൂസ് വായ്പെടുത്തത്. ഇത് തിരിച്ചടയ്ക്കുന്നതിനായി 8195 കോടി രൂപയ്ക്ക് ഏറ്റെടുത്ത രണ്ട് വിദേശ സ്ഥാപനങ്ങളാണ് ബൈജൂസ് വിറ്റൊഴിക്കുന്നതെന്ന് […]