മിഹിറിനെ പുറത്താക്കിയതല്ലെന്ന് ജെംസ് അക്കാദമി; നന്ദി അറിയിച്ച് അമ്മ
തൃപ്പൂണിത്തുറയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി മിഹിറിന്റെ പഴയ സ്കൂളിന് നന്ദി അറിയിച്ച് അമ്മ രജ്ന. മിഹിറിനെ തങ്ങൾ പുറത്താക്കിയതല്ലെന്ന ജെംസ് സ്കൂളിന്റെ പ്രസ്താവനയ്ക്കാണ് രജ്ന നന്ദി അറിയിച്ച് രംഗത്തെത്തിയത്. സ്കൂളിന്റെ സത്യസന്ധമായ പ്രതികരണത്തെ അഭിനന്ദിക്കുന്നുവെന്നും അമ്മ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ജെംസ് സ്കൂളിന്റെ പ്രസ്താവനയും ഉള്‍പ്പെടുത്തിയാണ് രജ്ന നന്ദി കുറിപ്പ് പങ്കുവെച്ചത്. ‘മിഹിറിന്റെ സ്കൂള്‍ സമയത്തെ […]







